മലയാള നാടകവും നവോത്ഥാനവും

16/12/2018

സർഗവേദി റീഡേഴ്‌സ് ഫോറം

വീട്ടുമുറ്റ ചർച്ച

അരങ്ങം ടൗണിനു സമീപം പി ടി തമ്പി യുടെ വീട്ടുമുറ്റം

മലയാള നാടകവും നവോത്ഥാനവും


സർഗ്ഗവേദി റീഡേർസ് ഫോറത്തിന്റെ 6-മത് വീട്ടുമുറ്റ ചർച്ച കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടറും പ്രമുഖ നാടക സംവിധായകനുമായ ഡോ. എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...


വീട്ടുമുറ്റം പരിപാടിയെ കുറിച്ച് പ്രദീപ് ജി നായർ

70 ഓളം പേർ പങ്കെടുത്ത് അവിടെ നടന്ന ചർച്ച ഗംഭീരമായിരുന്നു. ലോക നാടക ചരിത്രത്തെക്കുറിച്ചു തുടങ്ങി കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ നാടക പ്രസ്ഥാനങ്ങളെക്കുറിച്ചും നടന്ന, കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ Dr. അജയകുമാർ സാറിന്റെ ക്ലാസ്, ഒന്നര മണിക്കൂർ നമ്മുടെ കണ്ണൂരിന്റെ ചരിത്രവും കൂടി വിശദീകരിക്കുന്നത് ആയിരുന്നു. സജീവമായ ചർച്ചയിൽ പത്തോളം പേർ പങ്കെടുത്തു. ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ഒരു ക്ലാസ് വേണമെന്ന് പങ്കെടുത്തവർക്ക് ഏകാഭിപ്രായമായിരുന്നു.

പത്ര മാധ്യമങ്ങളിലൂടെ....